പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സമ്പൂര്‍ണ്ണ ആഹാരമെന്ന് വിളിപ്പേരുള്ള പാല്‍ പല ആളുകളിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്

Webdunia

ചില ഭക്ഷണസാധനങ്ങള്‍ പാലിനൊപ്പം ഉപയോഗിക്കാതിരിക്കുന്നത് അതിനാല്‍ നല്ലതാണ്

സിട്രസ് പഴങ്ങള്‍: ഇവയിലെ ആസിഡ് പാലുമായ്യി ചേരുമ്പോള്‍ പാല്‍ പിരിയുകയും അത് വയറിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു

Webdunia

കാര്‍ബണേറ്റഡ് പാനീയങ്ങള്‍: ഇതിലെ കാര്‍ബണ്‍ പാലുമായി ചേരുമ്പോല്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകും

Webdunia

എരിവുള്ള ഭക്ഷണങ്ങള്‍: പാലിനൊപ്പം കഴിക്കുന്നത് പാല്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിക്കും

Webdunia

മത്സ്യം, മാംസം: പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ചര്‍മ്മത്തില്‍ പിഗ്മെന്റേഷന്‍, വിറ്റിലിഗോ മുതലായ അവസ്ഥയിലേക്ക് നയിച്ചേക്കാം

Webdunia