പ്രമേഹരോഗികൾ ഈ ഫ്രൂട്ട്സ് തീർച്ചയായും ഒഴിവാക്കണം
55ൽ കൂടുതൽ ഗ്ലൈസീമിക് ഇൻഡക്സുള്ള പഴങ്ങളുടെ ഉപയോഗം കുറയ്ക്കണം
Pixabay
ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലുള്ള ഫ്രൂട്ട്സ് ഇവ
Pixabay
മാമ്പഴം
പഴം
പൈനാപ്പിൾ
തണ്ണീർമത്തൻ
Pixabay
നന്നായി പഴുത്ത ചക്ക
പപ്പായ
Pixabay
മാംഗോസ്റ്റീൻ
Pixabay
അത്തിപ്പഴം
Pixabay
ഉണക്കമുന്തിരി
Pixabay