ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം
കൃത്യമായ വ്യായാമത്തിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും
Pixabay,Webdunia
ചീരയിലെ തൈലാകോയ്ഡ്‌സ് വിശപ്പ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു
Pixabay,Webdunia
കോളിഫ്‌ളവറിലെ ഉയര്‍ന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
Pixabay,Webdunia
അരവണ്ണം കുറയ്ക്കാന്‍ കാരറ്റ് നല്ലതാണ്
Pixabay,Webdunia
പാവയ്ക്കയും തടി കുറയ്ക്കാന്‍ സഹായിക്കുന്നു
സാലഡുകളില്‍ ധാരാളമുള്ള ജലാംശം ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
Pixabay,Webdunia
ബ്രോക്കോളി വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു
Pixabay,Webdunia