കരളിലെ വിഷാംശങ്ങളെ അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍

കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Pixabay,Webdunia

വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Pixabay,Webdunia

ബീറ്റ്റൂട്ടും കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Pixabay,Webdunia

ഗ്രീന്‍ ടീ സ്ഥിരമായി കുടിക്കുന്നത് കരളിലെ എന്‍സൈം ലെവല്‍ കുറയ്ക്കുന്നു

Pixabay,Webdunia

പച്ചക്കറികള്‍, പ്രധാനമായും ഇലക്കറികള്‍ കരളിന് നല്ലതാണ്

Pixabay,Webdunia

വാള്‍നട്ടിലെ അര്‍ജിനൈന്‍ കരളിലെ അമോണിയയുടെ അളവ് കുറയ്ക്കുന്നു

Pixabay,Webdunia

മഞ്ഞളിലെ കുര്‍ക്കുമിന്‍ വീക്കം തടയുന്നു, വിഷാംശങ്ങളെ പുറന്തള്ളുന്നു

Pixabay,Webdunia

സിട്രസ് പഴങ്ങളിലെ ആന്റി ഓക്സിഡന്റുകള്‍ വിഷാംശങ്ങളെ നേര്‍പ്പിക്കുന്നു

ആപ്പിളിലെ പെക്ടിന്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്