ഈ ഭക്ഷണങ്ങള്‍ മൈഗ്രെയ്ന്‍ ഉള്ളവര്‍ കഴിക്കരുത്

ചില ഭക്ഷണങ്ങള്‍ മൈഗ്രെയ്ന്‍ വഷളാക്കാം, അവ എതെല്ലാമെന്ന് അറിയാം

Freepik

കഫീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍

Freepik

ഫെര്‍മെന്റഡ് ഭക്ഷണങ്ങള്‍

Freepik

കൃത്രിമമായ മധുരങ്ങളും മൈഗ്രെയ്ന്‍ ഉയര്‍ത്തും

മൈഗ്രെയ്ന്‍ ഉള്ളവര്‍ ആല്‍ക്കഹോളും ഒഴിവാക്കണം

Freepik

പ്രോസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കാം

കഫീന്‍ അടങ്ങിയ ചോക്‌ളേറ്റും ഒഴിവാക്കാം

Freepik

സിട്രസ് പഴങ്ങളും മൈഗ്രെയ്ന്‍ കൂട്ടാന്‍ ഇടയാക്കാം