വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്

Credit: Freepik

ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് കാപ്പി

കാപ്പിയിലെ കഫീൻ രാവിലെ തന്നെ ആമാശയത്തിൽ പ്രവേശിക്കുന്നത് നല്ലതല്ല

Credit: Freepik

എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിച്ചാൽ വയറിൽ അസ്വസ്ഥത ഉണ്ടാകും

Credit: Freepik

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും

Credit: Freepik

തൈര് ആമാശയത്തിലെ ആസിഡിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കും.

എണ്ണയിൽ വറുത്ത ഭക്ഷണവും വെറും വയറ്റിൽ കഴിക്കാൻ പാടില്ല