തൊണ്ടവേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ ഇവ കഴിച്ചു നോക്കു

കാലാവസ്ഥാ മാറ്റത്തിനൊപ്പം നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന

Pixabay/ webdunia

ചിക്കന്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സൂപ്പ് തൊണ്ടയ്ക്ക് ആശ്വാസം നല്‍കും

Pixabay/ webdunia

ഇഞ്ചിചായ, കുരുമുളക് ചായ എന്നിവ കുടിയ്ക്കാം

തേനിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ചെറുചൂട് വെള്ളത്തിലോ ചായയിലോ ചേര്‍ത്ത് കുടിയ്ക്കാം

Pixabay/ webdunia

ഇഞ്ചി തൊണ്ടയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും, ചായയിലോ സൂപ്പിലോ ചേര്‍ത്തും കുടിക്കാം

Pixabay/ webdunia

ചെറുചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്

Pixabay/ webdunia

ഓട്‌സ് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്, ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു

Pixabay/ webdunia