നല്ല ശോധനയ്ക്ക് ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

മലബന്ധം അകറ്റാനും നല്ല ശോധന കിട്ടാനും ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം

Credit: Freepik

ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക

ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കുക

Credit: Freepik

നാരുകള്‍ ധാരാളം അടങ്ങിയ വാഴപ്പിണ്ടി ശോധനയ്ക്കു നല്ലതാണ്

Credit: Freepik

കുടലില്‍ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന തൈര് ശീലമാക്കുക

Credit: Freepik

മലബന്ധം ഉണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക

Credit: Freepik

കറുത്ത ഉണക്കമുന്തിരി ശോധനയ്ക്കു നല്ലതാണ്

Credit: Freepik

പപ്പായ, ചെറുപഴം എന്നിവ രാത്രി കഴിക്കുക