മസിലൊക്കെ കിടുവാകണോ? ഇവ കഴിക്കുക

ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം

Freepik

ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കുക

ഇലക്കറികളില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്

Freepik

ഇത് മസില്‍ വളരാനും ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്

Freepik

ഇന്‍സുലിന്‍ പ്രതികരണം വര്‍ധിപ്പിക്കുന്ന പയറുവര്‍ഗങ്ങള്‍ ധാരാളം കഴിക്കണം

Freepik

പ്രോബയോട്ടിക് അടങ്ങിയ ഗ്രീന്‍ യോഗാര്‍ട്ട് ശരീരത്തിനു നല്ലതാണ്

Freepik

ചിക്കന്റെ ബ്രെസ്റ്റ് പീസ് ധാരാളം പ്രോട്ടീന്‍ നല്‍കുന്നതാണ്

Freepik