ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍, ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

ഫോളിക ആസിഡ് അഥവ വിറ്റാമിന്‍ ബി 9 ശരീരത്തിന് ഏറെ പ്രധാനപ്പെട്ടതാണ്

Pixabay/ webdunia

ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ സ്ത്രീകള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്

Pixabay/ webdunia

ഫോളേറ്റിന്റെ നല്ല ഉറവിടമാണ് ചീര

ബീന്‍സ്,ഗ്രീന്‍ പീസ് തുടങ്ങിയവയിലും ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നു

അവക്കാഡോയും ഗര്‍ഭിണികളുടെ ആരോഗ്യത്തിന് നല്ലതാണ്

Pixabay/ webdunia

മുട്ടയില്‍ 22 മൈക്രോഗ്രാമോളം ഫോളേറ്റ് അടങ്ങിയിരിക്കുന്നു

Pixabay/ webdunia

പാല്‍,പാലുത്പന്നങ്ങള്‍ എന്നിവയില്‍ ഫോളേറ്റ് അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിരിക്കുന്നു

Pixabay/ webdunia

നട്ട്‌സുകളിലും ഫോളേറ്റ് അടങ്ങിയിരിക്കുന്നു.

Pixabay/ webdunia