പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തത് പലപ്പോഴും പല്ലുകളുടെ ആരോഗ്യം മോശമാക്കുന്നു

Pixabay/ webdunia

ദിവസവും 2 നേരവും പല്ല് തേക്കുക, മൂന്ന് മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റാനും ശ്രദ്ധിക്കണം

Pixabay/ webdunia

മൗത്ത് വാഷ് ഉപയോഗിക്കുന്നത് ദന്താരോഗ്യം സംരക്ഷിക്കുന്നു

Pixabay/ webdunia

പഞ്ചസാര ധാരാളമടങ്ങിയ പാനീയങ്ങളും സോഡയും പല്ലിന് നല്ലതല്ല

മിഠായികള്‍ കഴിച്ച ശേഷം വായ നന്നായി വൃത്തിയാക്കേണ്ടതാണ്

Pixabay/ webdunia

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും പല്ലില്‍ കറ വരുത്തും

Pixabay/ webdunia

പല്ലിന്റെ ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കണം