ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഇതൊന്നു ട്രൈ ചെയ്യൂ
ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഒരുപാടുണ്ട്
Credit: Freepik
അങ്ങനെയുള്ളവര്‍ താഴെ പറയുന്ന രീതിയില്‍ ഓട്‌സ് തയ്യാറാക്കി നോക്കൂ
Credit: Freepik
ആവശ്യമുള്ള സാധനങ്ങള്‍: ഓട്‌സ്, പാല്‍, നേന്ത്രപ്പഴം, കോഴിമുട്ട, ചിയാ സീഡ്
ഒരു സ്പൂണ്‍ ചിയാ സീഡ് തലേന്ന് രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക
Credit: Freepik
അരകപ്പ് ഓട്‌സ് പാലിലോ വെള്ളത്തിലോ ചേര്‍ത്തു തിളപ്പിക്കുക
Credit: Freepik
രണ്ട് കോഴിമുട്ട പുഴുങ്ങിയെടുക്കണം
Credit: Freepik
പാകമായ ഓട്‌സിലേക്ക് പുഴുങ്ങിയ മുട്ട നുറുക്കിയിടുക
Credit: Freepik
അരകഷ്ണം നേന്ത്രപ്പഴം ചെറുതായി നുറുക്കി അതിലേക്കു ചേര്‍ക്കണം
Credit: Freepik
തലേന്നു വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ചിയാ സീഡ് കൂടി ചേര്‍ക്കാം
Credit: Freepik