പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്ക് കുറയ്ക്കാം
ശരീരം തടിക്കുമ്പോള്‍ ചര്‍മ്മം വലിയുന്നതാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്ക് കാരണം
Freepik
പ്രായപൂര്‍ത്തിയാവുക, ഗര്‍ഭധാരണം എന്നീ സമയങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്
കൊക്കോയില്‍ നിന്നെടുക്കുന്ന വെണ്ണ ഈ മാര്‍ക്കുകള്‍ കുറയാന്‍ സഹായിക്കും
Freepik
രാത്രി ഇത് പുരട്ടി കിടക്കാം
Freepik
വെള്ളരിക്കയും നാരങ്ങ നീരും അരച്ച് ചേര്‍ക്കുക
Freepik
10 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിനൊപ്പം ചേര്‍ത്ത് പുരട്ടാം
അലോവേര ജെല്‍ ചെറു ചൂടുവെള്ളത്തിനൊപ്പം ചേര്‍ത്ത് പുരട്ടാം
Freepik
നമ്മുടെ വെളിച്ചെണ്ണയും സ്‌ട്രെച്ച് മാര്‍ക്ക് കുറയ്ക്കാന്‍ ഉപയോഗിക്കാം
Freepik
വെളിച്ചെണ്ണയ്‌ക്കൊപ്പം പഞ്ചസാര, നാരങ്ങ നീര് എന്നിവ ചേര്‍ത്തും ഉപയോഗിക്കാം
Freepik
ഇതെല്ലാം പൊതുവായ അറിവുകളാണ്. എപ്പോഴും ആരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടുക