രാത്രിയിൽ കാലിലെ കോച്ചിപിടുത്തം തടയാം, ഇക്കാര്യങ്ങൾ ശ്രമിച്ചു നോക്കു

രാത്രിയിൽ കാലിലുണ്ടാകുന്ന കോച്ചിപിടുത്തം എളുപ്പമായി പരിഹരിക്കാം

Freepik, Freepik AI Generated

ശരീരത്തെ എപ്പോഴും ജലാംശമുള്ളതാക്കി നിർത്തുക

Freepik, Freepik AI Generated

ഉറങ്ങുന്നതിന് മുൻപ് കാലുകൾ സ്ട്രെച്ച് ചെയ്യാൻ ശ്രമിക്കുക

മസിലുകൾ ആയാസമുള്ളതാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു

Freepik, Freepik AI Generated

മഗ്നീഷ്യം അടങ്ങിയ പഴം,ഇലക്കറികൾ,ബദാം എന്നിവ കഴിക്കാം

Freepik, Freepik AI Generated

കിടക്കുന്നതിന് മുൻപ് പേശികളിൽ ചൂട് പിടിക്കാം

Freepik, Freepik AI Generated

പൊട്ടാസ്യം ധാരളമടങ്ങിയ പഴം,മധുരകിഴങ്ങ്,അവക്കാഡൊ എന്നിവ ഡയറ്റിൽ ചേർക്കാം

ഓയിൽ ഉപയോഗിച്ച് കൊണ്ട് പേശികൾ മസാജ് ചെയ്യാം

Freepik, Freepik AI Generated

ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ്, എപ്പോഴും ഒരു ആരോഗ്യവിദഗ്ധനെ കൺസൾട്ട് ചെയ്യുക

Freepik, Freepik AI Generated