മാതളത്തിന്റെ തൊലി കഴിച്ചാൽ ഗുണങ്ങളേറെ

മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയും ആരോഗ്യത്തിന് നല്ലതാണ്

Credit: Freepik

പോഷകങ്ങളാൽ സമ്പുഷ്ടമാണിത്

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു

Credit: Freepik

മാതളം തൊലിയ്ക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഫലമുണ്ട്

അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും

Credit: Freepik

ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടം

മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും

Credit: Freepik

ചുമയ്ക്ക് മാതളത്തിന്റെ തൊലി പൊടിച്ച് കഴിക്കുക

Credit: Freepik

താരൻ അകറ്റാൻ മാതളനാരങ്ങയുടെ തൊലി മികച്ചത്

Credit: Freepik