കേട് കൂടാതെ ഉള്ളി എങ്ങനെ കൂടുതല്‍ കാലം സൂക്ഷിക്കാം

ചില ടിപ്പുകള്‍ ഉപയോഗിച്ച് ഉള്ളി കൂടുതല്‍ കാലം സൂക്ഷിക്കാം

Freepik

മുള വരാത്തതും മൃദുവല്ലാത്തതുമായ ഉള്ളിയാണ് വാങ്ങേണ്ടത്

വരണ്ടതും ഇരുണ്ടതുമായ സ്ഥലത്താണ് ഉള്ളി സൂക്ഷിക്കേണ്ടത്

മെഷ് ബാഗുകള്‍,പേപ്പര്‍ ബാഗ്, കൊട്ടകള്‍ എന്നിവയില്‍ വേണം സൂക്ഷിക്കാന്‍

Freepik

ഉരുളകിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കാന്‍ പാടില്ല

Freepik

ഒരിക്കലും ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

Freepik

അരിഞ്ഞശേഷം വായു കടക്കാത്ത പാത്രത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്

Freepik

3-5 ദിവസം ഇങ്ങനെ കേട് കൂടാതെ നില്‍ക്കും

Freepik