എല്ലുതേയ്മാനം: ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ജീവിതശൈലിയില്‍ വന്ന മാറ്റം സന്ധികളില്‍ വേദനയുണ്ടാക്കാനും എല്ലു തേയ്മാനം സംഭവിക്കാനുമുള്ള സാധ്യത ഉയര്‍ത്തുന്നു

Webdunia

എല്ലുതേയ്മാനം ഉണ്ടോ എന്നറിയാന്‍ നിങ്ങള്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Webdunia

സന്ധികളില്‍ വേദന, ഇത് സ്ഥിരമായതോ, ആവര്‍ത്തിക്കുന്നതോ ആവാം

Webdunia

സന്ധികളില്‍ വീക്കവും വേദനയും, സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ വേദനിക്കുന്നു

ജോയിന്റുകള്‍ സ്റ്റിഫായി മാറുന്നു, മുഷ്ടി ചുരുട്ടാനോ കൈകള്‍, കാലുകള്‍ പൂര്‍ണ്ണമായി നീട്ടാനോ ബുദ്ധുമുട്ട്

Webdunia

സന്ധികളില്‍ ചലനം നടക്കുമ്പോള്‍ ശബ്ദം അനുഭവപ്പെടുന്നു

Webdunia

ഇടുപ്പ് ഭാഗത്തെ ഞരമ്പിലുള്ള വേദന

Webdunia

2 കൈത്തണ്ടയിലും കാല്‍മുട്ടുകളിലുമുള്ള വേദന

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിദഗ്ധരായ ഡോക്ടര്‍മാരെ ബന്ധപ്പെടുക

Webdunia