കിഡ്‌നി സ്‌റ്റോണ്‍, ലക്ഷണങ്ങളെ നിസാരമാക്കരുത്

കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം

Pixabay/ webdunia

വൃക്ക സ്ഥിതി ചെയ്യുന്ന ഇടത്ത് ശക്തമായ വേദന

Pixabay/ webdunia

അടിക്കടി മൂത്രമൊഴിക്കല്‍, മൂത്രമൊഴിക്കുമ്പോള്‍ വേദനയും അസ്വസ്ഥതയും

മൂത്രത്തിന്റെ നിറം മാറ്റം, ദുര്‍ഗന്ധം

കാലുകളില്‍ വീക്കം, ഇരിക്കാനും നില്‍ക്കാനും ബുദ്ധിമുട്ട്

Pixabay/ webdunia

ഓക്കാനം,ഛര്‍ദ്ദി എന്നിവ സൂചനകളാകാം

Pixabay/ webdunia

കടുത്ത പനിയും ക്ഷീണവും

Pixabay/ webdunia

ഇതെല്ലാം തന്നെ പൊതുവായ വിവരങ്ങളാണ്, എപ്പോഴും ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് മാത്രം രോഗനിര്‍ണയം നടത്തുക

Pixabay/ webdunia