ഉറങ്ങുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കുന്ന ശീലമുണ്ടോ?

നല്ല ഉറക്കം കിട്ടാനെന്ന് പറഞ്ഞ് ദിവസവും മദ്യപിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?

Credit: Freepik

മദ്യപാനം ഉറക്ക ചക്രത്തെ പ്രതികൂലമായി ബാധിക്കുന്നു

ശരീരത്തില്‍ അതിവേഗം നിര്‍ജലീകരണം നടക്കുന്നതിനാല്‍ മദ്യപിച്ച ശേഷമുള്ള ഉറക്കം പലപ്പോഴും തടസ്സപ്പെടും

Credit: Freepik

അമിതമായി മദ്യപിച്ച ശേഷം ഉടനെ കിടക്കുന്നത് നിങ്ങളുടെ ശരീരം പെട്ടന്ന് തളരാന്‍ കാരണമാകും

Credit: Freepik

പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തലവേദനയും ശാരീരിക ബുദ്ധിമുട്ടുകളും തോന്നുന്നു

Credit: Freepik

മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ അമിതമായി ഗ്ലൂട്ടാമിന്‍ ഉത്പാദിപ്പിക്കപ്പെടും

Credit: Freepik

മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ പലരിലും അമിതമായ കൂര്‍ക്കംവലി കാണപ്പെടുന്നു

Credit: Freepik

സുഗമമായി ശ്വാസമെടുക്കാന്‍ സാധിക്കാതെ വരികയും ഉറക്കം നഷ്ടമാകുകയും ചെയ്യും

Credit: Freepik

മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂടുന്നു