രാവിലെ എഴുന്നേറ്റാല്‍ ചായയല്ല, വെള്ളം കുടിക്കണം

അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്

Credit: Freepik

അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്

Credit: Freepik

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

Credit: Freepik

ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും

Credit: Freepik

ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും

Credit: Freepik

വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും

Credit: Freepik

ബെഡ് കോഫിയേക്കാള്‍ ആരോഗ്യത്തിനു നല്ലത് രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ്

Credit: Freepik

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം

Credit: Freepik