ഡോ: റോബിന് ജന്മദിനം
ആശംസ നേർന്ന് ആരതി പൊടി
Instagram
ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ
ബിഗ്ബോസിൽ വിജയിച്ചില്ലെങ്കിലും ആരാധകർക്കിടയിൽ താരമാണ് റോബിൻ
ദിൽഷയും റോബിനും വിവാഹിതരാകുമെന്നാണ് ആരാധകർ കരുതിയിരുന്നത്
Instagram
എന്നാൽ ബിഗ്ബോസിൽ നിന്നിറങ്ങിയ ഇരുവരും വേർപിരിഞ്ഞു
Instagram
പിന്നീടാണ് ആരതിയുമായി റോബിൻ അടുത്തത്
Instagram
ഫാഷൻ ഡിസൈനറാണ് ആരതി
Instagram
ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ വൈറലാകുക പതിവാണ്