അടിവസ്ത്രം വാങ്ങുമ്പോൾ ഈ അബദ്ധം ചെയ്യരുത്!
ഏറ്റവും ശ്രദ്ധ നൽകി വേണം അടിവസ്ത്രങ്ങൾ വാങ്ങാൻ
Credit: Freepik
ഒരുപാട് ടൈറ്റ് ഉള്ള അടിവസ്ത്രങ്ങൾ വാങ്ങരുത്
ഇറുകിയവ ധരിക്കുന്നത് വായുസഞ്ചാരം പരിമിതപ്പെടുത്തും
ടൈറ്റായവ അണുബാധ ഉണ്ടാകാൻ കാരണമാകും
സിൽക്ക്, സാറ്റിൻ സിന്തറ്റിക് പാൻ്റീസ് അസ്വസ്ഥതയുണ്ടാക്കും
കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക
പുത്തൻ അടിവസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കരുത്
ഒരുപാട് കാലം ഒരു അടിവസ്ത്രം മാത്രം ധരിക്കരുത്
Credit: Freepik
വിലകുറഞ്ഞ അടിവസ്ത്രങ്ങൾ വാങ്ങാതിരിക്കുക
Credit: Freepik