ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...
ഇങ്ങനെ ചെയ്യുന്നത് ആരോഗ്യ ഗുണങ്ങൾ കുറയ്ക്കുമെന്ന് നിങ്ങൾക്കറിയാമോ?
Credit: Freepik
തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിച്ചാൽ ദഹനവ്യവസ്ഥ അമിതഭാരത്തിലാകും
Credit: Freepik
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാലാണിത്
വെള്ളം കൂടുതലുള്ള വെള്ളരിക്കയുടെ കാര്യവും ഇങ്ങനെ തന്നെ
വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്
ഓറഞ്ച് കഴിച്ച ശേഷം വെള്ളം കുടിച്ചാൽ അവശ്യ പോഷകം ഒഴുകിപ്പോകും
പൈനാപ്പിൾ കഴിച്ച ശേഷം വെള്ളം കുടിച്ചാൽ ആമാശയ പാളിയിൽ പ്രകോപനം ഉണ്ടാക്കും
Credit: Freepik
അസിഡിറ്റി വർദ്ധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും