രാവിലെ എഴുന്നേറ്റാല്‍ പല്ല് പോലും തേക്കാതെ ചായ കുടിക്കുന്ന ശീലം നല്ലതല്ല
WebDunia
അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ല ശീലം
WebDunia
പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു
WebDunia
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിനു പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല