ഈ വസ്ത്രങ്ങൾ എങ്ങനെയാണ് കഴുകേണ്ടതെന്ന് അറിയാമോ?

വസ്ത്രങ്ങളുടെ തരം തിരിച്ചറിഞ്ഞിട്ട് വേണം അവ കഴുകാൻ

Credit: Freepik

കോട്ടൺ തുണിത്തരങ്ങൾ ചെറിയ ചൂട് ഉള്ള വെള്ളത്തിൽ കഴുകണം

തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളത്തിൽ വേണം ലിനൻ തുണി കഴുകാൻ

Credit: Freepik

നൈലോൺ: തണുത്തത് അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം

Credit: Freepik

തണുത്ത വെള്ളത്തിൽ വേണം പോളിസ്റ്റർ തുണി കഴുകാൻ

റയോൺ തുണി തണുത്ത വെള്ളത്തിൽ കഴുകണം

കൈ കൊണ്ട് കഴുകേണ്ട തുണികളിൽ ഒന്നാണ് സിൽക്ക്

Credit: Freepik