മണിക്കൂറില്‍ 16 തവണ നിങ്ങള്‍ മുഖത്ത് തൊടുന്നു ! നന്നല്ല

മണിക്കൂറില്‍ 16 തവണയെങ്കിലും നിങ്ങള്‍ കൈ കൊണ്ട് മുഖത്ത് തൊടുമെന്നാണ് കണക്കുകള്‍

Credit: Freepik

എന്നാല്‍ കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കുന്നത് നന്നല്ല

പനി, ജലദോഷം എന്നിവയ്ക്കു കാരണമായ വൈറസുകള്‍ ഇങ്ങനെയാണ് ശരീരത്തില്‍ എത്തുക

Credit: Freepik

കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളിലൂടെ വൈറസുകള്‍ക്ക് വേഗം ശരീരത്തില്‍ എത്താന്‍ സാധിക്കും

Credit: Freepik

ഓരോ തവണ മുഖത്ത് സ്പര്‍ശിക്കുമ്പോഴും വൈറസ് വ്യാപനത്തിനു സാധ്യത കൂടുന്നു

Credit: Freepik

കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന് പറയുന്നത് അതുകൊണ്ടാണ്

Credit: Freepik

കൈകള്‍ കൊണ്ട് മൂക്കില്‍ ചൊറിയുന്നത് പരമാവധി ഒഴിവാക്കുക

Credit: Freepik

കൈകളില്‍ എപ്പോഴും കര്‍ച്ചീഫ് കരുതണം

അസ്വസ്ഥതകള്‍ തോന്നിയാല്‍ കൈ കൊണ്ട് തൊടുന്നതിനു പകരം മുഖം കഴുകുക

Credit: Freepik