ഒരു മാസം മുഴുവന്‍ ചോറ് കഴിക്കാതിരിക്കണോ?
ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല
Freepik
കഴിക്കുന്ന അളവില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ചോറ് അപകടകാരിയല്ല
കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, ധാതുക്കള്‍ എന്നിവ ചോറില്‍ അടങ്ങിയിട്ടുണ്ട്
Freepik
ശരീരത്തിനു ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കാര്‍ബോ ഹൈഡ്രേറ്റ് അത്യാവശ്യമാണ്
Freepik
ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തെ ദുര്‍ബലമാക്കും
Freepik
പോഷകങ്ങള്‍ അടങ്ങിയ ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല
Freepik
അരിയോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീന്‍ ഭക്ഷണങ്ങളും ചേര്‍ത്തു കഴിച്ചാല്‍ മതി
Freepik
ദിവസത്തില്‍ ഒരു നേരം ചോറ് കഴിക്കാവുന്നതാണ്
കൂടുതല്‍ ഊര്‍ജം ആവശ്യമില്ലാത്തതിനാല്‍ രാത്രി ചോറ് ഒഴിവാക്കാം
Freepik