രാത്രി പല്ല് തേയ്ക്കാത്തവരാണോ നിങ്ങള്‍?
രാവിലെയാണോ രാത്രിയാണോ പ്രധാനമായും പല്ല് തേക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം രാത്രി എന്നാണ്
Credit : Social Media
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് ഏറ്റവും ശ്രദ്ധയോടെ പല്ലുകളും വായയും വൃത്തിയാക്കേണ്ടത്
Credit : Social Media
രാവിലെ പല്ല് തേക്കുന്നത് വായ്നാറ്റം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ്
പല്ലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ രാത്രി നിര്‍ബന്ധമായും പല്ല് തേക്കണം
Credit : Social Media
രാത്രി പല്ലും വായയും വൃത്തിയാക്കാത്തവര്‍ക്ക് ദന്തരോഗങ്ങള്‍ എളുപ്പം വരുമെന്നാണ് പഠനം
Credit : Social Media
രാത്രി ഉറങ്ങുമ്പോള്‍ ഉമിനീര് ഉത്പാദനം താരതമ്യേന കുറവാണ്
Credit : Social Media
ഉമിനീര് ഉത്പാദനം കുറയുമ്പോള്‍ അത് ആസിഡ് ലെവല്‍ ഉയരാന്‍ കാരണമാകും
Credit : Social Media
അപ്പോഴാണ് പല്ലുകളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്
Credit : Social Media
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായയിലും ഉണ്ടാകുമ്പോള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം അധികരിക്കും
Credit : Social Media
രാത്രി പല്ല് തേക്കാതെ കിടക്കുമ്പോള്‍ പല്ലില്‍ മഞ്ഞ നിറത്തിലുള്ള കറ പിടിക്കാന്‍ സാധ്യത കൂടുതലാണ്
Credit : Social Media