ആപ്പിളിന്റെ തൊലി കളയരുത്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമുള്ള ഫ്രൂട്ടാണ് ആപ്പിള്‍

Credit: Freepik

തൊലി പൂര്‍ണമായി കളഞ്ഞാണ് മിക്കവരും ആപ്പിള്‍ കഴിക്കുന്നത്

എന്നാല്‍ തൊലിയോടു കൂടി ആപ്പിള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്

Credit: Freepik

തൊലിയോടു കൂടി ആപ്പിള്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ഫൈബര്‍ ലഭിക്കുന്നു

Credit: Freepik

ആപ്പിളിന്റെ തൊലിയില്‍ ധാരാളം വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു

Credit: Freepik

ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയുന്ന അര്‍സോലിക് ആസിഡ് ആപ്പിള്‍ തൊലിയില്‍ ഉണ്ട്

Credit: Freepik

ധാരാളം ധാതുക്കളും ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്നു

Credit: Freepik

നന്നായി കഴുകി വൃത്തിയാക്കിയാല്‍ ആപ്പിള്‍ തൊലി ഭക്ഷ്യയോഗ്യമാണ്

Credit: Freepik