ഇങ്ങനെയല്ല ചായ ഉണ്ടാക്കേണ്ടത് !
നമ്മള്‍ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്
Credit : Social Media
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്
Credit : Social Media
യഥാര്‍ഥത്തില്‍ ഇതിന്റെ ആവശ്യം ഇല്ല
Credit : Social Media
ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാന്‍ കാരണമാകും
Credit : Social Media
ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിച്ചാല്‍ അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടും
Credit : Social Media
കഫീന്‍ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്നം എന്നിവയ്ക്ക് കാരണമാകും
Credit : Social Media
ചായപ്പൊടി ചേര്‍ത്ത ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്യണം
Credit : Social Media
ചായപ്പൊടി ചേര്‍ത്ത ശേഷം രണ്ട് മിനിറ്റ് പാത്രം മൂടിവെയ്ക്കുക
Credit : Social Media