ഇവ ഫ്രീസറിനുള്ളില്‍ വയ്ക്കരുത്

ഫ്രിഡ്ജിലെ ഫ്രീസറിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളുണ്ട്

Freepik

ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഫ്രീസറില്‍ സൂക്ഷിക്കരുത്

Freepik

കുക്കുമ്പര്‍, തക്കാളി തുടങ്ങിയവ ഫ്രീസറിനുള്ളില്‍ വയ്ക്കരുത്

തണ്ണിമത്തന്‍ പോലുള്ള ജലാംശമുള്ള ഫ്രൂട്ട്‌സ് ഫ്രീസറില്‍ വയ്ക്കുന്നത് ഒഴിവാക്കുക

Freepik

മുട്ട ഫ്രീസറിനുള്ളില്‍ സൂക്ഷിച്ചാല്‍ തോട് പൊട്ടിപോകാന്‍ കാരണമാകും

Freepik

അവക്കാഡോ ഫ്രൂട്ട്‌സ് ഫ്രീസറില്‍ വയ്‌ക്കേണ്ട ആവശ്യമില്ല

Freepik

കാപ്പിപ്പൊടി ഫ്രീസറിലോ ഫ്രിഡ്ജിലോ വയ്‌ക്കേണ്ട ആവശ്യമില്ല

Freepik

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഫ്രീസറില്‍ വയ്ക്കരുത്

Freepik

പാലും പാലുല്‍പ്പന്നങ്ങളും ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല

Freepik