റമ്പുട്ടാന്‍ കുട്ടികള്‍ക്കു കൊടുക്കുമ്പോള്‍ സൂക്ഷിക്കുക
ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും രുചികരവുമായ ഫ്രൂട്ടാണ് റമ്പുട്ടാന്‍
Credit: Freepik
എന്നാല്‍ കുട്ടികള്‍ക്ക് റമ്പുട്ടാന്‍ കൊടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം
റമ്പുട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത കൂടുതലാണ്
Credit: Freepik
റമ്പുട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണത്തിനു വരെ കാരണമാകും
Credit: Freepik
കുരു പൂര്‍ണമായി ഒഴിവാക്കി മാത്രമേ റമ്പുട്ടാന്‍ കുട്ടികള്‍ക്കു കൊടുക്കാവൂ
Credit: Freepik
കുരു ഒഴിവാക്കി പഴം രണ്ടോ മൂന്നോ കഷണങ്ങളാക്കി നല്‍കുന്നതാണ് നല്ലത്
Credit: Freepik
വായില്‍ നിന്ന് വഴുക്കി അതിവേഗം തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുള്ള ഫ്രൂട്ടാണ് റമ്പുട്ടാന്‍
Credit: Freepik
അതുകൊണ്ട് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
Credit: Freepik