പുട്ടിനൊപ്പം പഴം കഴിക്കരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍
പുട്ടും പഴവും ഒന്നിച്ച് കഴിച്ചാല്‍ ദഹനം സാവധാനത്തില്‍ ആകുമെന്ന് വിശ്വസിക്കുന്നവരുണ്ട്
Credit: Freepik
എന്നാല്‍ പുട്ടും പഴവും ഒന്നിച്ച് കഴിച്ചതുകൊണ്ട് ദഹന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല
മറിച്ച് പുട്ടും പഴവും ഒന്നിച്ച് കഴിക്കുന്നത് ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും
Credit: Freepik
ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും കൂടുന്നു
Credit: Freepik
പുട്ടും പഴവും ഒരേസമയം കാലറി അടങ്ങിയതാണ്
Credit: Freepik
ഗ്ലൂക്കോസും കാലറിയും ശരീരത്തിലേക്ക് ഒരേസമയം എത്തുന്നത് അത്ര നല്ലതല്ല
Credit: Freepik
പ്രമേഹ രോഗികള്‍ ഒരിക്കലും പുട്ടും പഴവും ശീലമാക്കരുത്
Credit: Freepik
പുട്ടിനൊപ്പം കടല, ചെറുപയര്‍ എന്നിവയാണ് ശരീരത്തിനു ഗുണം ചെയ്യുക
Credit: Freepik