ചൂടാണെന്ന് കരുതി ഐസ് വാട്ടര്‍ കുടിക്കരുത് !
ചൂട് കാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഒഴിവാക്കുക
Credit : Social Media
ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ തലയിലെ ഞെരമ്പുകളുടെ സമ്മര്‍ദ്ദം കൂടും
ഐസ് വാട്ടര്‍ അമിതമായി കുടിക്കുന്നവരില്‍ തലവേദന, സൈനസ് എന്നിവ കാണപ്പെടുന്നു
Credit : Social Media
ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ചിലരില്‍ ഹൃദയമിടിപ്പും പള്‍സ് നിരക്കും മന്ദീഭവിക്കും
Credit : Social Media
തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു
Credit : Social Media
ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ദാഹം കൂടുകയാണ് ചെയ്യുക
Credit : Social Media
സ്ഥിരമായി ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ തൊണ്ടയില്‍ അതിവേഗം കഫം നിറയുന്നു
Credit : Social Media
ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്നത് തൊണ്ട വേദനയ്ക്ക് കാരണമാകും
Credit : Social Media
തിളപ്പിച്ചാറിയ സാധാരണ ഊഷ്മാവില്‍ ഉള്ള വെള്ളമാണ് ചൂടുകാലത്ത് കുടിക്കേണ്ടത്
Credit : Social Media