ഒറ്റ വലിക്ക് കള്ള് കുടിക്കുന്നവര്‍ അറിയാന്‍..!
കണ്ണും പൂട്ടി ഒറ്റ വലിക്ക് മദ്യം കുടിക്കുന്നവരാണോ നിങ്ങള്‍? അപകടം പതിയിരിപ്പുണ്ട്
Credit : Social Media
വലിയ അളവില്‍ മദ്യം ഒറ്റയടിക്ക് ഉള്ളിലേക്ക് എത്തുമ്പോള്‍ കരളിന് ദോഷമാണ്
Credit : Social Media
മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരവണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്
Credit : Social Media
വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ മദ്യത്തിനൊപ്പം കഴിക്കരുത്. ജങ്ക് ഫുഡും നിര്‍ബന്ധമായും ഒഴിവാക്കണം
Credit : Social Media
മദ്യത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും
നന്നായി വെള്ളം ചേര്‍ത്ത് സാവധാനത്തില്‍ സിപ്പ് ചെയ്ത് വേണം മദ്യം കുടിക്കാന്‍
Credit : Social Media
ഒരു പെഗ് മദ്യം കുടിച്ച് തീര്‍ക്കാന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ സമയമെങ്കിലും എടുക്കണമെന്നാണ് പറയുക
Credit : Social Media
മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്
Credit : Social Media