ഉറങ്ങുമ്പോള്‍ മുഖം മൂടാറുണ്ടോ? നന്നല്ല
പുതപ്പുകൊണ്ട് മുഖം വരെ മൂടി കിടക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും
Credit: Freepik
എന്നാല്‍ ഒരു കാരണവശാലും മുഖവും തലയും പൂര്‍ണമായി മൂടി കിടന്നുറങ്ങരുത്
മുഖം മൂടി കിടക്കുമ്പോള്‍ ശ്വസന സംവിധാനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
Credit: Freepik
കുട്ടികളിലാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി കാണപ്പെടുക
Credit: Freepik
ഓക്സിജന്‍ സ്വീകരിക്കുന്നതിന്റെയും കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നതിന്റെയും സഞ്ചാര പദത്തില്‍ തടസം അനുഭവപ്പെടും
Credit: Freepik
ഇത് കാര്‍ബണ്‍ ഡയോക്സൈഡ് മുഖത്തിനു ചുറ്റും തങ്ങി നില്ക്കുന്നതിനു കാരണമാകുന്നു
Credit: Freepik
പുതപ്പ് കൊണ്ട് തുടര്‍ച്ചയായി മുഖം മൂടുന്നത് അലര്‍ജി പ്രശ്നങ്ങളിലേക്കും നയിക്കും
Credit: Freepik
പുതപ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങള്‍ മൂക്കിലേക്കും വായിലേക്കും അതിവേഗം പ്രവേശിക്കും
Credit: Freepik