പാലില്‍ പഞ്ചസാര ചേര്‍ത്തു കുടിക്കരുത്

സ്ഥിരം പാലില്‍ പഞ്ചസാര ചേര്‍ത്തു കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? വേഗം മാറ്റിക്കോളൂ

Credit: Freepik

പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാല്‍

പാലിലെ ലാക്ടോസ് ഘടകമാണ് ചെറിയ മധുരത്തിനു കാരണം

Credit: Freepik

അതുകൊണ്ട് തന്നെ പഞ്ചസാര ചേര്‍ക്കാതെയും പാല്‍ കുടിക്കാം

Credit: Freepik

പാലിനൊപ്പം പഞ്ചസാര ചേര്‍ക്കുമ്പോള്‍ ശരീരത്തിലേക്ക് അമിത കലോറി എത്തുന്നു

Credit: Freepik

ഇത് അമിത ഭാരം, ഗ്യാസ് പ്രശ്നങ്ങള്‍, മലബന്ധം എന്നിവയ്ക്ക് കാരണമാകും

Credit: Freepik

പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ പഞ്ചസാര ചേര്‍ത്ത് പാല്‍ കുടിക്കുന്ന ശീലം ഒഴിവാക്കണം

Credit: Freepik

പാലില്‍ അടങ്ങിയിരിക്കുന്ന മധുരം എളുപ്പത്തില്‍ ഗ്ലൂക്കോസായി മാറുന്നുണ്ട്

Credit: Freepik

അതിനു പുറമേ പഞ്ചസാര കൂടി ചേര്‍ത്താല്‍ ഇത് പ്രമേഹത്തിലേക്ക് നയിക്കും

Credit: Freepik