വയറിളക്കം അലട്ടുന്നോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

നമ്മളെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ദഹനപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വയറിളക്കം

Pixabay

വയറിളക്കമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്

പാല്‍ ഉത്പന്നങ്ങള്‍: പാല്‍,വെണ്ണ മുതലായവ

അമിതമായി ഗ്യാസ് ഉണ്ടാക്കുന്ന എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

മധുരം അടങ്ങിയ ഭക്ഷണങ്ങള്‍

Pixabay

ജ്യൂസുകള്‍

Pixabay

കൊഴുപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍

കാബേജ്

ഉള്ളി

Pixabay

ഫൈബര്‍ ധാരാളമടങ്ങിയ ധാന്യങ്ങള്‍

Pixabay

ചായ, കാപ്പി

Pixabay

മദ്യം

Pixabay