വാഷ്ബേസിൻ വെട്ടിത്തിളങ്ങാൻ ചെയ്യേണ്ടത്

ടൂത്ത് പേസ്റ്റിലെ കറ, തുരുമ്പ്, അഴുക്ക് എന്നിവ വാഷ്ബേസിൻ വൃത്തികേടാക്കും

Credit: Freepik

ആഴ്ചയിൽ ഒരിക്കലെങ്കിലും വാഷ്ബേസിൻ ക്ളീൻ ചെയ്യുക

ബാത്ത്റൂമിനകത്താണ് സിങ്ക് എങ്കിൽ ദിവസവും ക്ളീൻ ചെയ്യുക

Credit: Freepik

ആൻറി ബാക്ടീരിയൽ സൊല്യൂഷനുകൾ ഉപയോഗിക്കുക

Credit: Freepik

ഫാബ്രിക് സോഫ്റ്റ്‌നർ ഉപയോഗിക്കുക

തിളക്കുന്ന വെള്ളത്തിൽ വിനാഗിരി ചേർത്ത് ക്ളീൻ ചെയ്യുക

വിനാഗിരിയും നാരങ്ങയും മിക്സ് ചെയ്ത് ക്ളീൻ ചെയ്യുക

Credit: Freepik

ചൂടുവെള്ളത്തിൽ ബേക്കിംഗ് സോഡ കലർത്തി ഉപയോഗിക്കുക

Credit: Freepik

എത്താത്ത ഇടങ്ങളിൽ ക്ളീൻ ചെയ്യാൻ ബ്രഷ് ഉപയോഗിക്കുക

Credit: Freepik

തുരുമ്പ് കളയാൻ നാരങ്ങാനീരിൽ ഉപ്പ് ചേർത്ത് തുടയ്ക്കുക

Credit: Freepik