ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം
രോഗങ്ങളിൽ നിന്നും രോഗകാരികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് നമ്മുടെ പ്രതിരോധവ്യവസ്ഥയാണ്
Freepik
ചില ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കും
Freepik
ശരിയായ ഉറക്കമില്ലാത്തത് ഇന്‍ഫെക്ഷന്‍ സാധ്യത ഉയര്‍ത്തും
Freepik
കൃത്യമായ വ്യായാമങ്ങള്‍ ചെയ്യുന്നതും ശരീരത്തിന് പ്രധാനമാണ്
കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെങ്കില്‍ അവരുടെ ഇമ്മ്യൂണിറ്റിയും കുറവായിരിക്കും
കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല
Freepik
ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും ഇമ്മ്യൂണിറ്റിയെ ബാധിക്കും
Freepik
ആന്റി ബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതും ദോഷം ചെയ്യും
Freepik
ഉയര്‍ന്ന അളവില്‍ പഞ്ചസാര/ മധുരം കഴിക്കുന്നതും നല്ലതല്ല
Freepik
ഹൈജീന്‍ കുറയുന്നതും രോഗം ബാധിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു
Freepik
വിറ്റാമിന്‍ ഡി കുറയുന്നതും രോഗപ്രതിരോധശേഷിയെ ബാധിക്കും
Freepik