ആയുര്‍വേദം പറയും പോലെയല്ല, തൈര് ശരിക്കും കിടുവാണ്
തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ ആയുര്‍വേദത്തില്‍ പറയുന്നത്
Credit: Freepik
എന്നാല്‍ തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
തൈരിലെ പ്രോബയോട്ടിക് ഘടകം ദഹനനാളത്തിന്റെ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നതാണ്
Credit: Freepik
ശരീരത്തിനു ആവശ്യമായ നല്ല ബാക്ടീരിയകളുടെ എണ്ണം തൈരില്‍ കൂടുതലാണ്
Credit: Freepik
ശരീരത്തിനു തണുപ്പ് നല്‍കാനും തൈര് സഹായിക്കും
Credit: Freepik
രാത്രി തൈര് കഴിച്ചാല്‍ ദഹിക്കില്ലെന്ന പ്രചാരണവും തെറ്റാണ്
Credit: Freepik
കാത്സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള തൈര് ദിവസവും കഴിക്കാം
Credit: Freepik
ഏത് കാലാവസ്ഥയിലും തൈര് കഴിക്കാം
Credit: Freepik
അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം തൈര് കഴിക്കുക
Credit: Freepik