ചെറിയ അശ്രദ്ധ മതി കുക്കര്‍ അപകടം ഉണ്ടാക്കാന്‍ !

ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നമ്മള്‍ അടുക്കളയില്‍ സ്ഥിരം ഉപയോഗിക്കുന്ന പ്രഷര്‍ കുക്കര്‍ വളരെ അപകടകാരിയാണ്

Credit: Freepik

കുക്കര്‍ അടയ്ക്കുന്നതിനു മുന്‍പ് വെന്റ് ട്യൂബില്‍ തടസങ്ങളിലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക

Credit: Freepik

സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടെങ്കില്‍ പിന്നീട് അത് ഉപയോഗിക്കരുത്

കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുന്നതാണ് സുരക്ഷിതം

Credit: Freepik

ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക

Credit: Freepik

ഒരു കാരണവശാലും കുക്കറില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കരുത്

Credit: Freepik

വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം

Credit: Freepik

ഓരോ ദിവസവും ഉപയോഗം കഴിയുമ്പോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം

Credit: Freepik

ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്

ഐഎസ്ഐ മുദ്രയുള്ള കുക്കറുകള്‍ മാത്രമേ ഉപയോഗിക്കാവൂ

Credit: Freepik