ഇക്കാര്യങ്ങള്‍ നോക്കാതെ കടയില്‍ നിന്നും കുപ്പിവെള്ളം വാങ്ങരുതെ

കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Pixabay/ webdunia

വെയിലേല്‍ക്കുന്ന രീതിയിലാണ് ഇവ വെച്ചിരിക്കുന്നതെങ്കില്‍ അത്തരം പാനീയങ്ങള്‍ വാങ്ങരുത്

Pixabay/ webdunia

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്ര ഉറപ്പ് വരുത്തുക

Pixabay/ webdunia

ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചതല്ലെന്ന് ഉറപ്പാക്കുക

Pixabay/ webdunia

സീല്‍ പൊട്ടിയതെങ്കില്‍ വെള്ളം ഉപയോഗിക്കരുത്‌