കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മുടികൊഴിച്ചിൽ ഒരിക്കലും കുറയാൻ പോകുന്നില്ല

Credit: Freepik

മുടി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കരുത്

ഇത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് ഹാനികരമാണ്

ഇത് വരണ്ടതും പൊട്ടുന്നതുമായ ഇഴകൾക്ക് കാരണമാകുന്നു

Credit: Freepik

ഇത് മുടിക്ക് കേടുപാടുകൾ വരുത്തും

മുടി കഴുകാൻ എപ്പോഴും തണുത്ത വെള്ളം തന്നെ ഉപയോഗിക്കുക

Credit: Freepik

തലയിൽ സോപ്പ് ഉപയോഗിക്കരുത്

മുടിക്ക് അനുയോജ്യമായ ഷാമ്പൂ ഉപയോഗിക്കുക

Credit: Freepik