വീട്ടിലെ എസി ക്ലീന്‍ ചെയ്യാന്‍ മടിയാണോ?
വീട്ടിലെ എയര്‍കണ്ടീഷനര്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം
Credit: Freepik
എസി ക്ലീന്‍ ചെയ്യാതിരിക്കുമ്പോള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു
കൃത്യമായ ഇടവേളകളില്‍ ക്ലീന്‍ ചെയ്താല്‍ എസിയുടെ പ്രവര്‍ത്തനം മികച്ചതാകും
Credit: Freepik
എസിയുടെ ഫില്‍ട്ടറുകളിലും കോയില്‍സിലും പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്
Credit: Freepik
ഇത് ക്ലീന്‍ ചെയ്തില്ലെങ്കില്‍ തണുപ്പിക്കാനായി കൂടുതല്‍ പ്രവര്‍ത്തനം ആവശ്യമായി വരും
Credit: Freepik
അങ്ങനെ സംഭവിക്കുമ്പോള്‍ ഇലക്ട്രിസിറ്റി ബില്‍ കൂടുന്നു
Credit: Freepik
എല്ലാ ആറ് മാസം കൂടുമ്പോഴും എസി സര്‍വീസ് നടത്തുക
Credit: Freepik
എസിയില്‍ പൊടിപടലങ്ങള്‍ തങ്ങി നിന്നാല്‍ മുറിയില്‍ ദുര്‍ഗന്ധം ഉണ്ടാകും
Credit: Freepik
മാത്രമല്ല എസിയുടെ പ്രവര്‍ത്തന ക്ഷമത തകരാറിലാകുകയും ചെയ്യും
Credit: Freepik