മണ്‍ചട്ടിയിലെ പാചകം സേഫല്ല ! നല്ലത് നോണ്‍സ്റ്റിക് പാന്‍
പാചകത്തിനു മണ്‍ചട്ടി മാത്രം ഉപയോഗിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ടാകും
Credit: Freepik
എന്നാല്‍ മണ്‍ചട്ടി ആരോഗ്യത്തിനു അത്ര നല്ലതല്ല
ശരീരത്തിനു ആവശ്യമില്ലാത്ത വിഷാംശമുള്ള ധാതുക്കള്‍ മണ്ണില്‍ അടങ്ങിയിരിക്കുന്നു
Credit: Freepik
മണ്‍ചട്ടിയില്‍ അടങ്ങിയിരിക്കുന്ന അലുമിനിയം സിലിക്കേറ്റ് ശരീരത്തിനു ദോഷകരമാണ്
Credit: Freepik
പാചകം ചെയ്യുമ്പോള്‍ കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ടോക്‌സിക് മിനറല്‍സ് ശരീരത്തിലെത്തും
Credit: Freepik
അതേസമയം നോണ്‍സ്റ്റിക്കില്‍ പാചകം ചെയ്യുന്നത് ആരോഗ്യത്തിനു ദോഷകരമല്ല
Credit: Freepik
നോണ്‍സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഭക്ഷണം അടിയില്‍ പിടിക്കുന്നത് ഒഴിവാക്കാം
Credit: Freepik
നോണ്‍സ്റ്റിക്ക് പാനിലെ ടെഫ്‌ളോണ്‍ ശരീരത്തില്‍ എത്തിയാലും ദോഷം ചെയ്യില്ല
Credit: Freepik
ടെഫ്‌ളോണ്‍ രക്തത്തിലേക്ക് കലരാത്തതിനാല്‍ യാതൊരു പേടിയും വേണ്ട
Credit: Freepik
നോണ്‍സ്റ്റിക് പാന്‍ കാന്‍സറിനു കാരണമാകുമെന്ന പ്രചരണവും തെറ്റാണ്