നായ്ക്കുട്ടികൾക്ക് ബീറ്റ്‌റൂട്ട് നൽകാമോ?
നായകുട്ടികൾക്ക് ബീറ്റ്‌റൂട്ട് നൽകുന്നത് ദോഷമോ?
Credit: Freepik
മനുഷ്യർക്ക് മാത്രമല്ല, പെറ്റ്സിനും ബീറ്റ്‌റൂട്ട് നൽകാം
ബീറ്റ്റൂട്ടിൽ നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്
Credit: Freepik
ഫ്രഷ് ബീറ്റ്റൂട്ട് ആയിരിക്കണം നൽകേണ്ടത്
ബീറ്റ്‌റൂട്ടിൽ ഉപ്പ് ചേർത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണം
ആദ്യം നൽകുമ്പോൾ ചെറിയ അളവിൽ നൽകുക
കുടലിൽ അസ്വസ്ഥത ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം
ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കാണണം
Credit: Freepik
ബീറ്റ്റൂട്ട് കഴിക്കുമ്പോൾ നിങ്ങളുടെ നായയുടെ മൂത്രത്തിന് ചുവപ്പ് നിറം ഉണ്ടാകാം
Credit: Freepik