പനി ഉള്ളപ്പോൾ കാപ്പി കുടിക്കാമോ?
പനിയോ ജലദോഷമോ ഉള്ളപ്പോൾ കാപ്പി കുടിക്കരുത്
Credit: Freepik
കാപ്പിയിലെ കഫൈൻ വില്ലനാണ്
കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും
രോഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്
കാപ്പി നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും
കാപ്പി കുടിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് ഇതിനാലാണ്
Credit: Freepik
അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം
Credit: Freepik
കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം
Credit: Freepik