അസ്ഥികളെ ശക്തിപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം
Freepik
കാത്സ്യം ധാരാളമടങ്ങിയ പാല്‍ അസ്ഥികളെ ശക്തമാക്കും
തൈര് അസ്ഥികളുടെ ബലം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
Freepik
എള്ളില്‍ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു
Freepik
റാഗിയും എല്ലുകളെ ശക്തിപ്പെടുത്തുന്നു
Freepik
കാത്സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ബദാം ഡയറ്റില്‍ ചേര്‍ക്കാം
Freepik
ചീര, ബ്രോക്കോളി പോലുള്ള ഇലക്കറികള്‍
Freepik