പല്ലുകളുടെ ആരോഗ്യത്തിനു എത്ര മിനിറ്റ് ബ്രഷ് ചെയ്യണം?
ദിവസത്തില്‍ രണ്ട് നേരം നിര്‍ബന്ധമായും പല്ലുകള്‍ വൃത്തിയാക്കണം
Credit: Freepik
കിടക്കുന്നതിനു മുന്‍പ് പല്ല് തേയ്ക്കാത്തവരില്‍ മോണ പഴുപ്പ്, പല്ലില്‍ കറ, പല്ലുകള്‍ ദ്രവിക്കല്‍ എന്നിവ കാണപ്പെടുന്നു
Credit: Freepik
മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നോണ്‍ വെജ് ഭക്ഷണങ്ങള്‍ എന്നിവ കഴിച്ചാല്‍ ഉടന്‍ പല്ല് തേയ്ക്കുന്നത് നല്ല കാര്യമാണ്
Credit: Freepik
രണ്ട് മിനിറ്റെങ്കിലും നിര്‍ബന്ധമായും പല്ല് തേയ്ക്കണമെന്നാണ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ പറയുന്നത്
Credit: Freepik
വായയുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്ന രീതിയില്‍ ആയിരിക്കണം പല്ല് തേയ്ക്കേണ്ടത്
Credit: Freepik
ഭക്ഷണ അവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ തങ്ങി നില്‍ക്കുമ്പോള്‍ പല്ലിന്റെ ഇനാമല്‍ നശിപ്പിക്കുന്ന ബാക്ടീരിയകളുടെ സ്വാധീനം പെരുകുന്നു
Credit: Freepik
മധുരമുള്ള ഭക്ഷണ സാധനങ്ങളും പാനീയങ്ങളും കുറയ്ക്കണം
Credit: Freepik
മൂന്നോ നാലോ മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണം